മൊബൈലില്‍ പകര്‍ത്തിയ ചില കാഴ്ചകള്‍

Wednesday 26 May 2010

ഇത്തിരിത്തണലില്‍..

12 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഈ തണലില്‍...

ചാണ്ടിച്ചൻ said...

The plight of the poor labourers is captured nicely...

ശ്രദ്ധേയന്‍ | shradheyan said...

ഇവരും ഗള്‍ഫിലാണ് :(
ടാ, നിനക്ക് വലിയ ടെമ്പ്ലേറ്റിലേക്ക് മാറ്റരുതോ?

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇത്തിരി തണലില്‍ വിശ്രമിക്കുന്നവര്‍ക്ക് ഈ 'തണലി'ന്‍റെ വിപ്ലവാഭിവാദ്യങ്ങള്‍!
നിങ്ങള്‍ ജോലി ചെയ്യുന്നു, -നിങ്ങളുടെ 'എന്ജിനീര്‍'മാര്‍ ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നു-
(അയ്യേ ..നമ്മടെ വെട്ടിക്കാട് അത്തരക്കാരന്‍ അല്ലാട്ടോ)

എറക്കാടൻ / Erakkadan said...

ഇതു ബലദിയക്കാരാണോ?

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ചാണ്ടിക്കുഞ്ഞ്,നന്ദി
ശ്രദ്ധേയന്‍, ഇവരും ഗള്‍ഫ്കാര്‍ തന്ന
രഘുനാഥന്‍, ഈ വഴിക്ക് വന്നതില്‍ താങ്ക്സേ
ഇസ്മായീലേ.. :)
എറക്കാടന്‍, ബലദിയക്കാരൊന്നുമല്ല, റോഡ് പണിക്കാരാണ്.

ഏ.ആര്‍. നജീം said...

ചിത്രം മനോഹരം ..!!
പക്ഷെ അത്രക്ക് അങ്ങ് കഠിനം എന്ന് തോന്നുന്നില്ല കാരണം ഈ ചിത്രത്തില്‍ എവിടെയൊക്കെയോ തണലിന്റെ ഒരംശം ഉണ്ടല്ലോ .. മണല്‍കാറ്റില്‍ ചെറിയ കഷണം പലകയുടെ തണല്‍ പറ്റി ഇരുന്നു ഉച്ചക്ക് ചോറുകഴിക്കുന്ന പാവങ്ങളെ ദിവസവും വഴിയില്‍ കാണുന്നത് കൊണ്ടാകാം ...

Unknown said...

അവർ നന്നായി വരട്ടെ

Unknown said...

ഒരു സ്ഥിരം ഗള്‍ഫ്‌ കാഴ്ച അല്ലേ...

Naushu said...

എന്നും കാണാറുള്ള കാഴ്ച..
എങ്കിലും ചിത്രം നന്നായിട്ടുണ്ട്.

Mohanam said...

ഇവിടെ അത്രയെങ്കിലും തണലുണ്ടല്ലോ ഭാഗ്യം

smitha adharsh said...

വിഷമം തോന്നാറുണ്ട്,ഇത് കാണുമ്പോള്‍..