മൊബൈലില്‍ പകര്‍ത്തിയ ചില കാഴ്ചകള്‍

Wednesday, 3 March 2010

വര


സൈറ്റില്‍ ചുമ്മാ ഒരു മണിക്കൂര്‍ വണ്ടിയില്‍ ഇരുന്നപ്പോള്‍ കണ്ട കാഴ്ച പെന്‍സില്‍ കൊണ്ട് കടലാസില്‍ പകര്‍ത്തിയത്.


വരക്കണം , വരക്കാന്‍ പഠിക്കണം എന്നൊക്കെയുള്ള ആഗ്രഹം പണ്ടെങ്ങോ മുടങ്ങിപ്പോയി. ഇന്നലെ വെറുതെ ഇരുന്നപ്പോള്‍ വരക്കണമെന്ന് ഒരു തോന്നല്‍. അങ്ങനെ സംഭവിച്ച് പോയ രണ്ട് അക്രമങ്ങള്‍