മൊബൈലില്‍ പകര്‍ത്തിയ ചില കാഴ്ചകള്‍

Tuesday, 11 January 2011

കേരളം കണികണ്ടുണരുന്ന നന്മ!
സാഹോദര്യവും സഹവര്‍ത്തിത്വവും സമാധാനവും ഇന്നും നിലനില്‍ക്കുന്നയിടം. വിമാനം നിലത്തിറങ്ങുമ്പോഴേക്കും എഴുന്നേറ്റ് ലഗേജ് എടുത്ത് അക്ഷമനായി ഇറങ്ങാന്‍ കാത്തുനില്‍ക്കുന്ന മലയാളി ക്ഷമയോടെ ക്യൂ നില്‍ക്കുന്ന ഒരേയൊരിടം.