മൊബൈലില്‍ പകര്‍ത്തിയ ചില കാഴ്ചകള്‍

Friday, 3 December 2010

Wednesday, 3 March 2010

വര


സൈറ്റില്‍ ചുമ്മാ ഒരു മണിക്കൂര്‍ വണ്ടിയില്‍ ഇരുന്നപ്പോള്‍ കണ്ട കാഴ്ച പെന്‍സില്‍ കൊണ്ട് കടലാസില്‍ പകര്‍ത്തിയത്.


വരക്കണം , വരക്കാന്‍ പഠിക്കണം എന്നൊക്കെയുള്ള ആഗ്രഹം പണ്ടെങ്ങോ മുടങ്ങിപ്പോയി. ഇന്നലെ വെറുതെ ഇരുന്നപ്പോള്‍ വരക്കണമെന്ന് ഒരു തോന്നല്‍. അങ്ങനെ സംഭവിച്ച് പോയ രണ്ട് അക്രമങ്ങള്‍

Monday, 22 February 2010

6000 റിയാല്‍ പോണ വഴി..

ഇടിവാളിന്റെ

നവീന ഫോട്ടോഗ്രാഫിക് രീതികള്‍

വായിച്ച് പഠിച്ചാല്‍ ആര്‍ക്കും ചെയ്യാവുന്നതേയുള്ളു പോട്ടം പിടുത്തം :)

Thursday, 4 February 2010

ശംഖ് പുഷ്പം = ശംഖ് പുഷ്പംശംഖ് പുഷ്പം

അഥവാ

ശംഖ് പുഷ്പം