മൊബൈലില്‍ പകര്‍ത്തിയ ചില കാഴ്ചകള്‍

Sunday 7 March 2010

ഫാഷന്‍ പരേഡ്

17 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഫാഷന്‍ പരേഡ്..

വീകെ said...

തലയില്ലാത്ത ഫാഷൻ....!!?
അല്ലെങ്കിൽ തന്നെ തലക്കകത്ത് എന്തിരിക്കുന്നു അല്ലെ...!!?

Mohanam said...

അതേയതേ തലക്കകത്ത് എന്തിരിക്കുന്നു....

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

തലയിലല്ലല്ലോ കാര്യം???

Junaiths said...

ആര്‍ക്കു വേണം തല???

ബഷീർ said...

തലയിലെന്തെങ്കിലുമുണ്ടെങ്കിൽ പിന്നെ പരേഡ് വേണോ :)

ഹംസ said...

തല വേണ്ട ഉടല്‍ മതി എല്ലാവര്‍ക്കും

siva // ശിവ said...

ഹ ഹ കൊള്ളാമല്ലൊ ഈ ഫാഷന്‍ പരേഡ്.

പട്ടേപ്പാടം റാംജി said...

മൊബൈലില്‍ ആണെങ്കിലും നന്നായി.
ഫാഷന്‍ പരേഡിന്റെ മണം...

എന്‍.ബി.സുരേഷ് said...

sheershasanam ennu basheer parayum. thalakuthinilkkunnavane thala thirinju kaanuka. good satire good ramachandran

Jishad Cronic said...

കൊള്ളാം ... ആശംസകൾ

Anil cheleri kumaran said...

നല്ല ഫാഷന്‍..

Irshad said...

:)

നിയ ജിഷാദ് said...

കൊള്ളാം ...

Umesh Pilicode said...

:-)

mukthaRionism said...

ആ ഹാ..

പരേഡിൽ
എല്ലാരും തുണിയുടുത്തിട്ടുണ്ടല്ലോ..

Anonymous said...

നല്ല പോസ്റ്റ്‌...
മനോഹരമായ ചിത്രങ്ങള്‍‍.
എനിക്ക് വളരെ ഇഷ്ടപ്പെട്ടു...
ഇനിയും ഇതു പോലുള്ള ചിത്രങ്ങളും, പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com