മൊബൈലില്‍ പകര്‍ത്തിയ ചില കാഴ്ചകള്‍

Wednesday 2 June 2010

മോര്... സര്‍ബ്ബത്ത്...

10 comments:

ഉപാസന || Upasana said...

:-)

അനില്‍@ബ്ലോഗ് // anil said...

ഇത് രണ്ടും എന്റെ വീട്ടില്‍ തന്നെ സ്റ്റൊക്കാ.

Unknown said...

വെള്ളക്കാരന്‍...

Unknown said...

മഴ പെയ്തിട്ടും ഉഷ്ണം കുറഞ്ഞില്ല.എങ്കിൽ ഒരു മോര് സർബത്താകാം അല്ലെ.

Mohanam said...

കൊതിപ്പിക്കാതെ

ചാണ്ടിച്ചൻ said...

മോരും, ഉപ്പുസോഡേം തലേ ദിവസത്തെ കെട്ടു വിടാന്‍ നല്ലതാ...

Unknown said...

മോര് അതെന്റെ ഫേവറെറ്റാ

ഏ.ആര്‍. നജീം said...

ഒരല്പം പച്ചമുളകും ഉപ്പും കറിവേപ്പിലയും ഇട്ട മോരും വെള്ളം ..!!

ഹോ.. !! കൊതിപ്പിക്കല്ലേ...

അല്ല, നാട്ടില്‍ നിന്നും കൊണ്ടുവന്ന ഉത്സവ ചിത്രങ്ങള്‍ ഇനിയും ബാക്കിയുണ്ടോ...?

Abdulkader kodungallur said...

സര്‍ബ്ബത്തും മോരും കുപ്പികളും 
സബര്‍ജിലും പാത്രങ്ങളുമ്പിന്നെ
സിലിണ്ടറുംകഴിഞ്ഞൊരു തിളക്കം
സൂത്രശാലിവെട്ടുകാട്ടിന്‍കണികളോ....?

Sulfikar Manalvayal said...

നല്ല ചിത്രം. നാടിന്റെ പ്രത്യേകത. ഇതൊക്കെ തന്നെയാ നമ്മെ നാടിനോടടുപ്പിക്കുന്നത്