മൊബൈലില്‍ പകര്‍ത്തിയ ചില കാഴ്ചകള്‍

Saturday, 23 January 2010

ഉത്സവക്കാഴ്ച.

6 comments:

Sabu Kottotty said...

മനുഷ്യ മനസ്സുകള്‍ പോലെതന്നെ...
വലുതും ചെറുതും..

ഏ.ആര്‍. നജീം said...

നല്ല ഉത്സവ സമയത്ത് തന്നാ നാട്ടീ പോയത് അല്ലെ...?

പറയാതെ വയ്യ.. പലതുമോര്‍മ്മിപ്പിക്കുന്നു

വികടശിരോമണി said...

അത്രയും അലങ്കാരഭംഗികൾ വിൽക്കുന്ന ഉത്സവമുഖത്തിന്റെ അലങ്കാരമില്ലാത്ത സൌന്ദര്യത്തിനാണ് എന്റെ മാർക്ക്.

വേണു venu said...

ചിത്രം നല്‍കുന്ന നല്ല കാഴ്ചയ്ക്കെന്‍റെ നമോവാകം.
ഭൂതകാലത്തേയ്കീ ചിത്രം കൊണ്ടു പോകുമ്പോള്‍ തന്നെ ഞാനോര്‍ക്കുന്നു ഒരു പക്ഷേ, ഒരു പ്രവാസിയായതിനാല്‍ മാത്രം, എന്നേ എന്തൊക്കെയോ ഇന്നും പിന്തുടരുന്നല്ലോ...

Unknown said...

ഇതൊക്കെ ഇപ്പോഴും കാണാനുണ്ടല്ലോ...
പലതുമോര്‍മ്മിപ്പിക്കുന്നു....

Appu Adyakshari said...

നല്ല കളര്‍ഫുള്‍ ചിത്രം.