മൊബൈലില്‍ പകര്‍ത്തിയ ചില കാഴ്ചകള്‍

Monday 18 January 2010

പീലിക്കാവടി

9 comments:

അരുണ്‍ കരിമുട്ടം said...

:)

ചാണക്യന്‍ said...

പീലിക്കാവടി....പുഷ്പക്കാവടി...അഭിഷേക കാവടീ..കാവടീ.....പളനിമല മുരുഗനുക്ക് അരോഹര:):):)

കേളി കലാസാംസ്കാരിക വേദി said...

ഉത്സവ ചിത്രം നല്ല ചിത്രം

ramanika said...

പഴനി മല കോവിലിലെ പാല്‍ കാവടി
ബാല സുബ്രമണ്യന്റെ പീലി കാവടി ......

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അരുണ്‍. :)

ചാണു, അതന്നെ..

മിക്കി, നന്ദി.

കേളി, നന്ദി.

രമണിക, നന്ദി.

വാഴക്കോടന്‍ ‍// vazhakodan said...

ഇതിനു 'നിലക്കാവടി' എന്നും പറയാറുണ്ട്!
ഇനി ഇല്ലാന്നുണ്ടോ? :)

ശ്രദ്ധേയന്‍ | shradheyan said...

പുതിയൊരു കാഴ്ച സമ്മാനിച്ചതിന് നന്ദി രാമു...

Dethan Punalur said...

മനസ്സിലെവിടെയോ ഉത്സവത്തിന്റെ കാവടിയാട്ടം..!

വെഞ്ഞാറന്‍ said...

മൊബൈലിലൂടെക്കണ്ട കാഴ്ചയുടെ ഭംഗി!