മൊബൈലില്‍ പകര്‍ത്തിയ ചില കാഴ്ചകള്‍

Tuesday 16 February 2010

ഓര്‍മ്മ

11 comments:

ശ്രദ്ധേയന്‍ | shradheyan said...

കുളിരുള്ള ഓര്മ!

-- കുറച്ചു കൂടി വലിപ്പത്തില്‍ പോസ്റ്റിക്കൂടെ രാമു.?--

താരകൻ said...

ഓർമ്മയോ? ഓർമ്മക്കുറവോ??
ഞാനായിരുന്നെങ്കിൽ ഈ ചിത്രത്തിനു “മറവി” എന്ന് പേരിടുമായിരുന്നു...മൂടൽ മഞ്ഞ് അത്രമനോഹരമായിരിക്കുന്നു.

രഘുനാഥന്‍ said...

മനോഹരം..

പട്ടേപ്പാടം റാംജി said...

നല്ല ചിത്രം.

Thaikaden said...

Nice

വാഴക്കോടന്‍ ‍// vazhakodan said...

ഊട്ടിയില്‍ പോയോ നീ ? നീ ആ പടം പിടുത്തക്കാരുടെ കഞ്ഞി കുടി മുട്ടിക്യോ? നന്നായി ഗെഡീ...

നാടകക്കാരന്‍ said...

തണുത്ത ഓർമ്മകൾ

Anil cheleri kumaran said...

നന്നായിട്ടുണ്ട്. കുറേ വലുതാക്കിയാലല്ലേ നന്നാവുക.?

അഭിജിത്ത് മടിക്കുന്ന് said...

മൊത്തം മഞ്ഞു പിടിച്ചു കിടക്കുകയാണല്ലോ.
(അയ്യേ,കൂയ്...ഏട്ടന്‍ കുട പിടിച്ച് മഞ്ഞിനെ പ്രതിരോധിക്കുകയാണോ?)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ശ്രദ്ധേയന്‍,
താരകന്‍,
രഘുനാഥന്‍,
റാംജി,
തൈക്കേടന്‍,
വാഴക്കോടന്‍, ഇത് ഊട്ടീം കീട്ടീം ഒന്നുമല്ല മോനേ, മ്മ്ടെ മൂന്നാറാ.. :)
നാടകക്കാരന്‍,
കുമാരന്‍,
അഭിജിത്,
നന്ദി... :)

അരുണ്‍ കരിമുട്ടം said...

nice one