മൊബൈലില്‍ പകര്‍ത്തിയ ചില കാഴ്ചകള്‍

Friday, 15 April 2011

വിഷുക്കണി..


വിഷുക്കണിയൊരുക്കി മക്കൾക്ക് കണി കാണിച്ച് കൊടുത്തു. മതപരമായ ആചാരമെന്ന നിലയിലോ, ദൈവ വിശ്വാസത്തിന്റെ ഭാഗമായോ അല്ല. ഇവിടെ ഗൾഫിൽ കഴിയുമ്പോഴും നമ്മുടെ നാടിന്റെ സംസ്കാരം, ആഘോഷങ്ങൾ ഒക്കെ എന്താണെന്ന് അവരറിയാതെ പോകരുതെന്ന് കരുതുന്നു...

എല്ലാവർക്കും സന്തോഷ സമൃദ്ധമായ വിഷു ആശംസകൾ..

Tuesday, 12 April 2011

വിഷു വരുന്നു.. മരുഭൂമിയിലും..









ഖത്തറിലെ മെസയീദ് കമ്മ്യൂണിറ്റി പാർക്കിൽ പൂത്ത് നിൽക്കുന്ന കണിക്കൊന്നമരം.

സാധാരണ ജൂണിലാണ്‌ http://thambivn3.blogspot.com/2010/06/blog-post_07.html ഇവിടെ കൊന്ന പൂത്ത് നിൽക്കുന്നത് കണ്ടിട്ടുള്ളത്. ഇത്തവണ വിഷുവിന്റെ സമയത്ത് തന്നെ..

എല്ലാവർക്കും വിഷു ആശംസകൾ..


Tuesday, 1 February 2011

Tuesday, 11 January 2011

കേരളം കണികണ്ടുണരുന്ന നന്മ!




സാഹോദര്യവും സഹവര്‍ത്തിത്വവും സമാധാനവും ഇന്നും നിലനില്‍ക്കുന്നയിടം. വിമാനം നിലത്തിറങ്ങുമ്പോഴേക്കും എഴുന്നേറ്റ് ലഗേജ് എടുത്ത് അക്ഷമനായി ഇറങ്ങാന്‍ കാത്തുനില്‍ക്കുന്ന മലയാളി ക്ഷമയോടെ ക്യൂ നില്‍ക്കുന്ന ഒരേയൊരിടം.