ഖത്തറിലെ മെസയീദ് കമ്മ്യൂണിറ്റി പാർക്കിൽ പൂത്ത് നിൽക്കുന്ന കണിക്കൊന്നമരം.
സാധാരണ ജൂണിലാണ് http://thambivn3.blogspot.com/2010/06/blog-post_07.html ഇവിടെ കൊന്ന പൂത്ത് നിൽക്കുന്നത് കണ്ടിട്ടുള്ളത്. ഇത്തവണ വിഷുവിന്റെ സമയത്ത് തന്നെ..
എല്ലാവർക്കും വിഷു ആശംസകൾ..
2 comments:
രാമനും കുടുംബത്തിനും വിഷു ആശംസകൾ!ആദ്യത്തെ ചിത്രം വളരെ നന്നായിരിക്കുന്നു.
വിഷു ആശംസകൾ
Post a Comment