വിഷുക്കണിയൊരുക്കി മക്കൾക്ക് കണി കാണിച്ച് കൊടുത്തു. മതപരമായ ആചാരമെന്ന നിലയിലോ, ദൈവ വിശ്വാസത്തിന്റെ ഭാഗമായോ അല്ല. ഇവിടെ ഗൾഫിൽ കഴിയുമ്പോഴും നമ്മുടെ നാടിന്റെ സംസ്കാരം, ആഘോഷങ്ങൾ ഒക്കെ എന്താണെന്ന് അവരറിയാതെ പോകരുതെന്ന് കരുതുന്നു...
എല്ലാവർക്കും സന്തോഷ സമൃദ്ധമായ വിഷു ആശംസകൾ..
1 comment:
തീര്‍ച്ചയായും അത് വേണം...
ചിത്രവും മനോഹരം..
Post a Comment