മൊബൈലില്‍ പകര്‍ത്തിയ ചില കാഴ്ചകള്‍

Tuesday, 1 February 2011

സുന്ദരീ...




മരുഭൂമിയിൽ കണ്ട ഒരു പൂവ്.

9 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇത് മൊബൈലിലല്ലാട്ടാ എടുത്തത്. :)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇതിന്റെ പേര് എന്തുവാ? നല്ല പൂവ്

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ariyilla.

ഏ.ആര്‍. നജീം said...

അല്ല, ഇതിവിടുന്ന് എടുത്തതാണോ അതോ നാട്ടിലോ ?

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇവിടുന്ന് തന്നെ ചെറിയ പൂവാണ്‌. സൈറ്റിൽ പോയപ്പോൾ കണ്ടതാണ്‌

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ആരു....നീ..... മനോരമേ......മനോഹരീ
പീത..വര്‍ണ്ണാ..ഭയോലും നീ......
മണ്ണില്‍.... വിരിഞ്ഞ...പൂവോ...
വിണ്ണില്‍. നിന്നടര്‍ന്ന. പൂന്തിങ്കളോ..
പഞ്ച... ബാണന്‍റെ ..പൂവമ്പിനെണ്ണം
മൂരണ്ടായ്.. മാറിയേനെ... യവന്‍ ‍നിന്നെ ....കണ്ടുവെന്നാല്‍ ....
മദനനീ...ചന്ദ്രനെങ്ങിനെ...
കണ്ടു നിന്നെ മനോന്ജെ..

(ഇതില്‍ കൂടുതല്‍ കമെന്റ് ഇടണേല്‍ ചെലവ് ചെയ്യണം മച്ചു )

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

രാമന്റെ ചിത്രവും സുനിലിന്റെ കവിതയും കലക്കി

പാര്‍ത്ഥന്‍ said...

ഈ വിണ്ടുകീറിയ മണ്ണിലും സുന്ദരികളെ കാണുന്നത് കൌതുകമുണർത്തുന്നു.

Kalam said...

എത്ര വരണ്ട മണ്ണിലും,
ഹരിതാഭമായ ഓര്‍മ്മകളുടെ നനവില്‍,
ചിലപ്പോള്‍, കിനാവ്‌ പൂക്കാറുണ്ട്


അപ്പൊ പോട്ടം പിടിക്കണ പണീം ഉണ്ട് അല്ലെ!
ഇത് ഞാനെന്റെ മരുപ്പൂക്കളിലേക്ക് എടുത്തു.
സമ്മതം 11നു നേരില്‍ കാണുമ്പോള്‍ ചോദിക്കാം ട്ടോ..