സാഹോദര്യവും സഹവര്‍ത്തിത്വവും സമാധാനവും ഇന്നും നിലനില്‍ക്കുന്നയിടം. വിമാനം നിലത്തിറങ്ങുമ്പോഴേക്കും എഴുന്നേറ്റ് ലഗേജ് എടുത്ത് അക്ഷമനായി ഇറങ്ങാന്‍ കാത്തുനില്‍ക്കുന്ന മലയാളി ക്ഷമയോടെ ക്യൂ നില്‍ക്കുന്ന ഒരേയൊരിടം.
വളരെ അച്ചടക്കത്തോടെ നിൽക്കുന്നവരെ (കുടിച്ചു ബോധം ഇല്ലാതാകുന്നവരെ) കാണുമ്പോൾ പലപ്പോഴും തോന്നാറുണ്ട്, ഈ അച്ചടക്കം എല്ലായിടത്തും ഉണ്ടേങ്കിൽ നമ്മുടെ നാട് എന്നേ നന്നാകുമായിരുന്നെന്ന്.
5 comments:
A school of patience
variyil nee ethraamanaa?? :)
സംശയമെന്തിനു വാഴേ, വെട്ടിക്കാട്ടിന്റെ തൊട്ടു മുന്നില്‍ നില്‍ക്കുന്നവന്റെ തലയല്ല്യോ ഫ്രൈമില്‍ ഫസ്റ്റ് കാണുന്നത് :)
വളരെ അച്ചടക്കത്തോടെ നിൽക്കുന്നവരെ (കുടിച്ചു ബോധം ഇല്ലാതാകുന്നവരെ) കാണുമ്പോൾ പലപ്പോഴും തോന്നാറുണ്ട്, ഈ അച്ചടക്കം എല്ലായിടത്തും ഉണ്ടേങ്കിൽ നമ്മുടെ നാട് എന്നേ നന്നാകുമായിരുന്നെന്ന്.
ella malayalikalum samyamanam palikkunna oridam....
Post a Comment