മൊബൈലില്‍ പകര്‍ത്തിയ ചില കാഴ്ചകള്‍

Thursday, 4 February 2010

ശംഖ് പുഷ്പം = ശംഖ് പുഷ്പം



ശംഖ് പുഷ്പം

അഥവാ

ശംഖ് പുഷ്പം

8 comments:

Anil cheleri kumaran said...

കണ്ണെഴുതുകയാണോ?

siva // ശിവ said...

നീലയും വെള്ളയും ശംഖുപുഷ്പങ്ങള്‍ ഉണ്ട്. ഇതിന്റെ ഇല നല്ലൊരു വിഷസംഹാരിയാണ്. എട്ടുകാലി, പഴുതാര എന്നീ ക്ഷുദ്രജീവികള്‍ കടിച്ചാല്‍ ശംഖുപുഷ്പത്തിന്റെ ഇല അരച്ചിടുന്നത് വേദന കുറയാനും നീരു വലിയാനും ഉത്തമമാണ്

ഏറനാടന്‍ said...

ബെസ്റ്റ് പുഷ്പം ശംഖുപുഷ്പം.

രഘുനാഥന്‍ said...

കണ്ണെഴുതിയ പുഷ്പം

Typist | എഴുത്തുകാരി said...

നീല ശംഖുപുഷ്പം.‍

Sureshkumar Punjhayil said...

Manoharama, Ashamsakal...!!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഏതു ശകുന്തളയെ ആണോ ആവോ ഓര്‍ക്കേണ്ടത് ?

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആരും ലിങ്ക് വഴി പോയില്ല എന്ന് തോന്നുന്നു.. :(