മൊബൈലില്‍ പകര്‍ത്തിയ ചില കാഴ്ചകള്‍

Wednesday, 10 February 2010

സ്വര്‍ണ്ണം

10 comments:

താരകൻ said...

സ്വർണ്ണം എന്നു പറഞ്ഞാൽ പോരാ ,സ്വർണ്ണ കനിഷ്കങ്ങൾ (ഗോൾഡ് കൊയിൻസ്) എന്ന് തന്നെ പറയണം...ഗുഡ്.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

kalakki..

:)
sworNam thanne!

Typist | എഴുത്തുകാരി said...

സ്വര്‍ണ്ണമല്ല, സ്വര്‍ണ്ണനാണയങ്ങള്‍.

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കും KSRTC സ്റ്റാന്‍ഡിലേക്കും പോകുന്ന വഴിയില്‍ നിറയെ ഇത്തരം സ്വര്‍ണ്ണനാണയങ്ങള്‍ വില്‍ക്കുന്ന കടകളാണ്. തൃശ്ശൂരില്‍ നിന്നു പോകുന്നവരെല്ലാം സ്വര്‍ണ്ണം കൊണ്ടുപോയിക്കോട്ടേന്നു വച്ചിട്ടാവും.:)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

സ്വര്‍ണ്ണനാണയങ്ങള്‍!....നന്നായിരിക്കുന്നു

Anil cheleri kumaran said...

അതു ഗംഭീരം..

Unknown said...

ഇതു കാര്യം തന്നെ ...ഒരു കാലത്ത് പാവപ്പെട്ടവന്റെ സ്വർണ്ണം ഇത് തന്നെ അല്ലേ...പണ്ടു ഇതിനു സ്വർണ്ണത്തെക്കാൾ വിലയുണ്ടായിരുന്നു ഒരു ചിപ്സ് കിട്ടുന്നതു തന്നെ എപ്പോഴോ വരുന്ന ബന്ധു ജനങ്ങൾ വിരുന്നു കാരായി എത്തുമ്പോഴാണ്

ഏ.ആര്‍. നജീം said...

ശോ.. കൊതി വന്നിട്ട് ഒന്നും ടൈപ്പ് ചെയ്യാന്‍ പോലും പറ്റിണില്യാ....

the man to walk with said...

:)

Micky Mathew said...

vayil vellam uriyittumella....

Pd said...

ഫ്രീ കൊളസ്ട്രോള്‍