മൊബൈലില്‍ പകര്‍ത്തിയ ചില കാഴ്ചകള്‍

Friday, 8 June 2012

ബ്ലോഗ്‌ @ ഖത്തര്‍: സര്‍ഗ്ഗ സായാഹ്നം

ബ്ലോഗ്‌ @ ഖത്തര്‍: സര്‍ഗ്ഗ സായാഹ്നം: . സര്‍ഗ്ഗ സായാഹ്നം "ഇന്ന് ഞാന്‍ കുറച്ചു മനുഷ്യരെ കണ്ടു. മരുഭൂമിയില്‍ മരുപ്പച്ച വിരിക്കാന്‍ ശ്രമിക്കുന്നവര്‍ ഉള്ളതുകൊണ്ട് ഓണം പോലെ...

Friday, 15 April 2011

വിഷുക്കണി..


വിഷുക്കണിയൊരുക്കി മക്കൾക്ക് കണി കാണിച്ച് കൊടുത്തു. മതപരമായ ആചാരമെന്ന നിലയിലോ, ദൈവ വിശ്വാസത്തിന്റെ ഭാഗമായോ അല്ല. ഇവിടെ ഗൾഫിൽ കഴിയുമ്പോഴും നമ്മുടെ നാടിന്റെ സംസ്കാരം, ആഘോഷങ്ങൾ ഒക്കെ എന്താണെന്ന് അവരറിയാതെ പോകരുതെന്ന് കരുതുന്നു...

എല്ലാവർക്കും സന്തോഷ സമൃദ്ധമായ വിഷു ആശംസകൾ..