കണ്ടു..ഫോട്ടോ എടുത്തു .. പോസ്റ്റും ചെയ്തു.. ഇത്രയും ഞങ്ങള്‍ വിശ്വസിച്ചു.. മുണ്ട് കീറി ചാടി ഓടി എന്നൊക്കെ പറഞ്ഞത് വിശ്വസിക്കാന്‍ ഒരല്പം വിഷമം..കാരണം അതൊരു ഗവന്മേന്റ്റ് ആപ്പീസ് പോലെ തോന്നുന്നല്ലോ.. അത്ര ധൈര്യമോ...!! ?? അപ്പൊ ടീവി റൌണ്ട് അബൌട്ടിനടുത്ത് അല്ലെ.. അടുത്ത വ്യാഴാഴ്ച്ച ഒന്ന് വന്നു കാണണം .. :)
9 comments:
T V റൌണ്ട് എബൌട്ടിനു വശത്തെ
കോമ്പൌണ്ടില്‍
ജൂണിലെ വെയിലില്‍ പൂത്തുലഞ്ഞ്
കണിക്കൊന്നമരം.
വലിഞ്ഞു കയറി
കള്ളി മുണ്ട് കീറി.
പുലര്‍ച്ചെ കണികണ്ട്
പടക്കം പൊട്ടിച്ച് ആഘോഷമാക്കി.....
http://thambivn.blogspot.com/2009/06/blog-post_02.html
മുണ്ട് കീറി
കണിയും കണ്ടു
പടക്കവും പൊട്ടിച്ചു.
മോശമാക്കരുതല്ലോ
ഞാന്‍ തേങ്ങയും ഉടച്ചു..
കണ്ടു..ഫോട്ടോ എടുത്തു .. പോസ്റ്റും ചെയ്തു.. ഇത്രയും ഞങ്ങള്‍ വിശ്വസിച്ചു..
മുണ്ട് കീറി ചാടി ഓടി എന്നൊക്കെ പറഞ്ഞത് വിശ്വസിക്കാന്‍ ഒരല്പം വിഷമം..കാരണം അതൊരു ഗവന്മേന്റ്റ് ആപ്പീസ് പോലെ തോന്നുന്നല്ലോ.. അത്ര ധൈര്യമോ...!! ??
അപ്പൊ ടീവി റൌണ്ട് അബൌട്ടിനടുത്ത് അല്ലെ.. അടുത്ത വ്യാഴാഴ്ച്ച ഒന്ന് വന്നു കാണണം .. :)
കുറച്ച് കഷ്ടപ്പെട്ടല്ലോ കണി കാണാന്‍...
ചിത്രം കൊള്ളാം...
കൊള്ളാം , ചങ്ങാതീ...
kollaallo..
കൊള്ളാം മാഷെ
അഹാ
ചിത്രം കൊള്ളാം...
Post a Comment