ഇത്തിരി തണലില്‍ വിശ്രമിക്കുന്നവര്‍ക്ക് ഈ 'തണലി'ന്റെ വിപ്ലവാഭിവാദ്യങ്ങള്‍! നിങ്ങള്‍ ജോലി ചെയ്യുന്നു, -നിങ്ങളുടെ 'എന്ജിനീര്'മാര്‍ ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നു- (അയ്യേ ..നമ്മടെ വെട്ടിക്കാട് അത്തരക്കാരന് അല്ലാട്ടോ)
ചിത്രം മനോഹരം ..!! പക്ഷെ അത്രക്ക് അങ്ങ് കഠിനം എന്ന് തോന്നുന്നില്ല കാരണം ഈ ചിത്രത്തില്‍ എവിടെയൊക്കെയോ തണലിന്റെ ഒരംശം ഉണ്ടല്ലോ .. മണല്‍കാറ്റില്‍ ചെറിയ കഷണം പലകയുടെ തണല്‍ പറ്റി ഇരുന്നു ഉച്ചക്ക് ചോറുകഴിക്കുന്ന പാവങ്ങളെ ദിവസവും വഴിയില്‍ കാണുന്നത് കൊണ്ടാകാം ...
12 comments:
ഈ തണലില്‍...
The plight of the poor labourers is captured nicely...
ഇവരും ഗള്‍ഫിലാണ് :(
ടാ, നിനക്ക് വലിയ ടെമ്പ്ലേറ്റിലേക്ക് മാറ്റരുതോ?
ഇത്തിരി തണലില്‍ വിശ്രമിക്കുന്നവര്‍ക്ക് ഈ 'തണലി'ന്റെ വിപ്ലവാഭിവാദ്യങ്ങള്‍!
നിങ്ങള്‍ ജോലി ചെയ്യുന്നു, -നിങ്ങളുടെ 'എന്ജിനീര്'മാര്‍ ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നു-
(അയ്യേ ..നമ്മടെ വെട്ടിക്കാട് അത്തരക്കാരന് അല്ലാട്ടോ)
ഇതു ബലദിയക്കാരാണോ?
ചാണ്ടിക്കുഞ്ഞ്,നന്ദി
ശ്രദ്ധേയന്‍, ഇവരും ഗള്ഫ്കാര് തന്ന
രഘുനാഥന്, ഈ വഴിക്ക് വന്നതില്‍ താങ്ക്സേ
ഇസ്മായീലേ.. :)
എറക്കാടന്‍, ബലദിയക്കാരൊന്നുമല്ല, റോഡ് പണിക്കാരാണ്.
ചിത്രം മനോഹരം ..!!
പക്ഷെ അത്രക്ക് അങ്ങ് കഠിനം എന്ന് തോന്നുന്നില്ല കാരണം ഈ ചിത്രത്തില്‍ എവിടെയൊക്കെയോ തണലിന്റെ ഒരംശം ഉണ്ടല്ലോ .. മണല്‍കാറ്റില്‍ ചെറിയ കഷണം പലകയുടെ തണല്‍ പറ്റി ഇരുന്നു ഉച്ചക്ക് ചോറുകഴിക്കുന്ന പാവങ്ങളെ ദിവസവും വഴിയില്‍ കാണുന്നത് കൊണ്ടാകാം ...
അവർ നന്നായി വരട്ടെ
ഒരു സ്ഥിരം ഗള്‍ഫ് കാഴ്ച അല്ലേ...
എന്നും കാണാറുള്ള കാഴ്ച..
എങ്കിലും ചിത്രം നന്നായിട്ടുണ്ട്.
ഇവിടെ അത്രയെങ്കിലും തണലുണ്ടല്ലോ ഭാഗ്യം
വിഷമം തോന്നാറുണ്ട്,ഇത് കാണുമ്പോള്‍..
Post a Comment