സൈറ്റില്‍ ചുമ്മാ ഒരു മണിക്കൂര്‍ വണ്ടിയില്‍ ഇരുന്നപ്പോള്‍ കണ്ട കാഴ്ച പെന്‍സില്‍ കൊണ്ട് കടലാസില്‍ പകര്‍ത്തിയത്.
വരക്കണം , വരക്കാന്‍ പഠിക്കണം എന്നൊക്കെയുള്ള ആഗ്രഹം പണ്ടെങ്ങോ മുടങ്ങിപ്പോയി. ഇന്നലെ വെറുതെ ഇരുന്നപ്പോള്‍ വരക്കണമെന്ന് ഒരു തോന്നല്‍. അങ്ങനെ സംഭവിച്ച് പോയ രണ്ട് അക്രമങ്ങള്‍
24 comments:
ചുമ്മ വരക്കെന്നെ...
ശ്രമിച്ചാൽ നേടാത്തതു ഒന്നുമില്ല എന്നാണു വിദഗ്ധമതം..
വരച്ച വണ്ടി ഏതാ? :)
വര കേമായി
ഇനിപ്പൊ ഖത്തറില്‍ എം എഫ് ഹുസൈന്‍
ഒക്കെ വന്നല്ലോ
ഒന്നു ശിഷ്യപ്പെടൂ
സൈറ്റില്‍ വേറേ പണിയൊന്നും ഇല്ല അല്ലേ.... ഭാഗ്യവാന്‍,
വര കൊള്ളാം...
നല്ല വര , നല്ല താള ബോധം ....
നന്നായിട്ടുണ്ട്..
താന്കള്‍ വല്ല ഗൈനക്കൊളജിസ്റ്റോ മറ്റോ ആവാഞ്ഞത് നാട്ടുകാരുടെ ഭാഗ്യം...
വര നന്നായിട്ടുണ്ട് .ഭാവുകങ്ങള്‍!
രാമു താന്‍ ഒരു ഒന്നൊന്നര സംഭവം തന്നെ .. എന്തൂട്ടാ ഒരു വാക്കിണ്ടല്ലോ .. എന്തൂട്ടാത് ... ഓ...സര്‍വ്വകലാവല്ലഭന്‍..... അതന്നെ.. അതന്നെ .. ഒരു ജ്യാതി മനുഷ്യന്‍ ഇഷ്ടാ.
എന്നെയങ്ങ് കൊല്ല്...
കിടില്‍ കിടില്‍
(ഇതാരാ വെട്ടിക്കാടെ ഈ രണ്ടാമത്തെ ചിത്രത്തില്‍ ജനാല കയ്യില്‍ എടുത്ത് പിടിച്ച് നില്‍ക്കുന്ന മസില്‍ വുമണ്‍)
മിത്സുബിഷി പജേറോയില്‍ ഇരുന്നാണ് വരച്ചതെന്ന് മനസ്സിലായി....
ഡാ.. അപ്പൊ നീ വരയന്‍ കൂടിയാ?? നന്നായീ ട്ടോ.
കൊള്ളാം .. നല്ല സ്കെച്ച്..
എഴുത്ത്,വര,ജീവിതം പോളിസി ആണോ..
;)
surprised... good.continue..
വാഹ്....ഹി..ഹി..ഹി..
അഭിനന്ദനം ചിത്രത്തിനും ചിരി തണലിന്റെ കമന്റിനും...
നല്ല നല്ല ചിത്രങ്ങൾ വരക്കാൻ സ്പെഷ്യലൈസേഷനല്ല ഒന്നാംതരം നിരീക്ഷണപാടവം മാത്രമേ വേണ്ടൂ എന്നൊരു ‘ചിന്തയും‘ ചിരിക്കു ശേഷമുണ്ട്...
ഉം.....
(അസൂയ അല്ലാതെന്ത്...?)
എപ്പോഴെങ്കിലും യഥാർഥകലാകാരൻ പുറത്തും വരും എന്നു പറയുന്നതു ചുമ്മാതെയല്ല.
:-)
ങ്ങളു പുലിയല്ല പുപ്പുലി തന്നെ... :)
തണല്‍ പറഞ്ഞത് എത്ര ശരി !!
ചിത്രങ്ങള്‍ കൊള്ളാം കേട്ടോ
എല്ലാവര്‍ക്കും താങ്ക്സേ..
മുടങ്ങിപോയവയെല്ലാം പൊടിത്തട്ടി എടുക്കു..ചിത്രങ്ങള്‍ അക്രമായിട്ടില്ലാത്തത് കൊണ്ട് ധൈര്യമായി മുന്നോട്ട് പോകാം...
vara kandu njanum varakkum
പഹയാ..
വര നന്നായി...
Post a Comment